‘എസ്.എൻ.ഡി.പി യൂത്ത് വിങ്ങിനും കരി ഓയിൽ ഒഴിക്കാനറിയാം’ ; വെള്ളാപ്പള്ളി നടേശൻ
എസ്.എന്‍.ഡി.പിയുടെ യൂത്ത് വിങ്ങിനും കരി ഓയില്‍ ഒഴിക്കാന്‍ അറിയാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോണ്‍ഗ്രസ് നേതാവ്...
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജെനീഷിനെ തിരഞ്ഞെടുത്തു
അഡ്വ. ഒ. ജെ ജനീഷിനെ യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിനു ചുള്ളിയിലിനെ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റാക്കിയും...
തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് ആകാരണമായി മർദിച്ചതായി പരാതി
തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. ചൊവന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്താണ് മർദ്ദനത്തിനിരയായത്. 2023...
റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം; കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയും ഓഫീസിലെ വാതിലില്‍ കരി ഓയില്‍ ഒഴിയ്ക്കുകയും ചെയ്തു
തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന കേസ് ; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ചോദ്യം ചെയ്തേക്കും
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിനായി...
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ്സ് അധ്യക്ഷനാക്കണം ; രാഹുൽ ഗാന്ധിക്ക് കത്തയച്ച് ഒരു വിഭാഗം
അബിൻ വർക്കിയെ അധ്യക്ഷനാക്കാൻ യൂത്ത് കോൺഗ്രസിൽ ഒരു വിഭാഗം ശ്രമിക്കുന്നതായി റിപ്പോർട്ട്. അബിനെ തഴയരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് 30...
ഇലാമപഴം കഴിച്ച പിജെ കുര്യൻ! ഈ വെട്ടുകിളി കൂട്ടങ്ങളെ ആണോ യൂത്ത് കോൺഗ്രസ് മാതൃകയാക്കേണ്ടത്?
ആർ.രാഹുൽ യൂത്ത് കോൺഗ്രസുകാർ സമരം ചെയ്യുന്നതിൽ എസ്എഫ്ഐയെ കണ്ടു പഠിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ്റെ അഭിപ്രായം കഴിഞ്ഞ...
“യുവത്വത്തിൽ ഒരു സമരത്തിലും പങ്കെടുക്കാത്ത ആൾ പറയുന്നത് ദഹിക്കില്ല”; യൂത്ത് കോൺഗ്രസ് എസ്എഫ്ഐയെ കണ്ടുപഠിക്കണമെന്ന കുര്യൻ്റെ വിമർശനത്തിന് മറുപടി
യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും സംസാരിച്ച മുതിർന്ന കോൺഗ്രസ് നേതാവി പി ജെ കുര്യനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്....
യൂത്ത് കോൺഗ്രസിനെ പ്രതിപക്ഷ നേതാക്കൾ നിലക്ക് നിർത്തണം; വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ശിവൻകുട്ടി
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് ബിന്ദു എന്ന വീട്ടമ്മ മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിന് ഇടയിൽ ആരോഗ്യമന്ത്രി വീണാ...
“പ്രതിപക്ഷനേതാക്കൾക്കും വീടും ഓഫീസുമുണ്ടെന്ന് മറക്കേണ്ടാ”; ആരോഗ്യ മന്ത്രിക്ക് പിന്തുണയുമായി പ്രതിഷേധക്കാർക്ക് ഡിവൈഎഫ്ഐയുടെ താക്കീത്
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുന്നതിന് ഇടയിൽ ആരോഗ്യ മന്ത്രിക്ക്...
- 1
- 2

