ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണു മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തത് എന്നാണ് റിപ്പോർട്ടുകൾ.
മാർച്ച് നാലിനാണ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസിൻ്റെ നേതൃത്വത്തിൽ 15 അംഗ സംഘമാവും വത്തിക്കാനിലേക്ക് പോവുക എന്നാണ് വിവരം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഇടപാട്കാരിയുമായി ബന്ധം: മലാപ്പറമ്പ് പെൺവാണിഭ കേസിൽ രണ്ട് പോലീസുകാരെക്കൂടി പ്രതിചേർത്തു
ഇടപാട്കാരിയുമായി ബന്ധം: മലാപ്പറമ്പ് പെൺവാണിഭ കേസിൽ രണ്ട് പോലീസുകാരെക്കൂടി പ്രതിചേർത്തു



ഏതൊരാൾക്കുമിനി കെ.എസ്.ആർ.ടി.സിക്കായി പരസ്യം പിടിച്ച് നൽകാം ; 15 ശതമാനം കമ്മീഷനും നേടാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.