രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. ‘ഹെലിപാഡ് വളരെ വൈകിയാണ് തയ്യാറാക്കിയത്. ലാന്‍ഡ് ചെയ്യാന്‍ ക്രമീകരണമുണ്ടാക്കിയിരുന്നു. എന്നാല്‍, ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. സെറ്റ് ആവാത്ത കോണ്‍ക്രീറ്റില്‍ ആയിരുന്നു ലാൻഡിംഗ്. തുടര്‍ന്ന് മുമ്പോട്ട് നീങ്ങാനാകാത്തതിനാല്‍ ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിടത്തേക്ക് തള്ളിനീക്കുകയാണ് ചെയ്തതെന്നും പോലീസ് മേധാവി വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
വിജയൻമാർ മരിക്കുമ്പോൾ നടപ്പാക്കേണ്ടതല്ല സാമൂഹ്യ നീതി; ഇവിടെ ഒരോ പ്രജക്കും ബാധകമായ നിയമം രാജാവിനും ബാധകമാണ് എന്ന് ഉറപ്പിക്കാൻ കഴിയാത്തതോ ജനാധിപത്യം?



സിംഗപ്പൂരിൽ ലോറൻസ് വോങ് തുടരും; അധികാരം നിലനിർത്തി പിഎപി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.