പാലക്കാട്: പട്ടാമ്പിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി അർജുനാണ്(36) മരിച്ചത്.
ഷൊർണൂരിലെ സ്വകാര്യകെട്ടിടത്തിന് മുന്നിലാണ് മൃതദേഹം കണ്ടത്. ഷൊർണൂരിലെ പൊലീസ് ക്വട്ടേഴ്സിലാണ് അർജുൻ താമസിക്കുന്നത്. ഷൊർണൂർ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



പിടിയിലായത് തീന്മേശക്ക് ചുറ്റുമിരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെ ; കഞ്ചാവ് കേസിൽ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.