അണ്ടർ 19 ഏഷ്യാ കപ്പ് മത്സരത്തില്‍ ബദ്ധ ശത്രുക്കളായ പാകിസ്താനെതിരെ ഇന്ത്യക്ക് 90 റണ്‍സിൻ്റെ കിടിലൻ വിജയം. ഇന്ത്യ ഉയർത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ്റെ ഇന്നിങ്സ് 150 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് ടീമിന്റെ വിജയം അനായാസമാക്കിയത്.
Also Read
പ്രസവത്തിനിടെ ഗുരുതര ചികിത്സപ്പിഴവ് ; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി 23 കാരി
പ്രസവത്തിനിടെ ഗുരുതര ചികിത്സപ്പിഴവ് ; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി 23 കാരി
ഹുസൈഫ അഹ്സൻ 70 റണ്‍സുമായി പൊരുതാൻ ശ്രമിച്ചെങ്കിലും മറുവശത്ത് നിന്ന് പിന്തുണ നല്‍കാൻ മറ്റു ബാറ്റർമാർക്ക് സാധിച്ചില്ല. ഇന്ത്യൻ ബൗളർമാരില്‍ കനിഷ്ക് ചൗഹാനും ദീപേഷ് ദേവേന്ദ്രനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 74 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ജറൂസലം ക്രൈസ്തവ രൂപത ആശുപത്രിയിലെ സർജനും



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.