മുൻ മുഖ്യമന്ത്രിയും സിപിഎമ്മിൻ്റ പുന്നപ്ര സമര നായകനെന്നും സിപിഎം അവകാശപ്പെടുന്ന, വിഎസ് അച്യുതാനന്ദന്റെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയാണ് പ്രത്യേക ക്ഷണിതാക്കളെ തീരുമാനിച്ചത്. പാലോളി മുഹമ്മദ്കുട്ടി, വൈക്കം വിശ്വൻ, എംഎം മണി, കെജെ തോമസ്, പി കരുണാകരൻ, എകെ ബാലൻ, ആനാവൂർ നാഗപ്പൻ എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്.
കൊല്ലം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ വിഎസിനെ ഒഴിവാക്കിയത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചിരുന്നു. പാർട്ടി കോൺഗ്രസിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് എംവി ഗോവിന്ദൻ അന്ന് വ്യക്തമാക്കിയിരുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
100ലേറെ ഭീകരരേയും 40ഓളം പാക് സൈനികരെയും വധിച്ച് ഇന്ത്യ; നാല് ദിവസത്തെ പാകിസ്താൻ ഷെല്ലാക്രമണത്തിൽ കാശ്മീരിൽ കൊല്ലപ്പെട്ടത് 25 സാധാരണക്കാർ


കേരള രാഷ്ട്രീയത്തിൽ കൈവയ്ക്കാൻ മമത; അൻവറിനായി സർവ്വ സജ്ജീകരണമൊരുക്കി ദീദി; തീരുമാനം ഇനി…?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.