ഇന്നത്തെ വാർത്തയും ഇപ്പോഴത്തെ കമൻ്റും
കമൻ്റടിച്ചും കൗണ്ടറടിച്ചും കവല കസർത്ത്
കേരളത്തിന് അഭിമാനിക്കാൻ മറ്റൊരു നേട്ടം കൂടി. തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തങ്ങൾക്കു UK പാർലിമെന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ World Book of Records സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് നഗരസഭ മേയർ എന്ന നിലയിൽ പ്രിയപ്പെട്ട സഖാവ് ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി. അഭിനന്ദനങ്ങൾ
You May Also Like
ഗന്ധർവന് എന്ത് സംഭവിച്ചു? അറംപറ്റിയ പത്മരാജൻ്റെ ഗന്ധർവൻ
ഗന്ധർവന് എന്ത് സംഭവിച്ചു? അറംപറ്റിയ പത്മരാജൻ്റെ ഗന്ധർവൻ
വീഡിയോ കാണാം:
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



നിങ്ങൾ വേഗത്തിൽ പ്രായമാകുന്നതായി തോന്നുന്നോ? ഇതിന്റെ ലക്ഷണങ്ങള്‍ അറിയാം; പ്രതിവിധികളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.