തിരുവനന്തപുരം: നേമം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കുരുവിക്കാട് സ്വദേശി ബിൻസിയാണ് (35) കൊല്ലപ്പെട്ടത്. ഭർത്താവ് സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read
പോക്സോ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പോക്സോ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നും നിരന്തരം വീട്ടിൽ വഴക്കുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
ഇന്ന് രാവിലെ നാട്ടുകാരാണ് ബിന്‍സിയെ ചോര വാര്‍ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബിന്‍സിയുടെ കഴുത്തിനാണ് വെട്ടേറ്റിരിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളും ഇരുവര്‍ക്കുമുണ്ട്.
You May Also Like
കര്‍ണാടകയില്‍ നിന്നും എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വില്പന; ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍.
കര്‍ണാടകയില്‍ നിന്നും എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വില്പന; ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.