പത്തനംതിട്ടയിൽ പോക്സോ കേസില്‍ തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. തമിഴ്നാട് വിരുദുനഗര്‍ ശിവകാശി പരാശക്തി കോളനിയില്‍ ശക്തിവേല്‍ (28) ആണ് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്.
പിതാവ് ഉപേക്ഷിച്ചുപോയ കുട്ടി കഴിഞ്ഞ മൂന്നു വര്‍ഷമായി മാതാവിനൊപ്പം ആറന്മുളയിൽ താമസിച്ചു വരികയായിരുന്നു. ആറന്മുള സ്റ്റേഷൻ എസ് ഐ. വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



കലാമണ്ഡലത്തിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം ; അധ്യാപകനെതിരെ പോക്സോ കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.