കോയമ്പത്തൂരിൽ ഭാര്യയെ കൊന്ന് സെൽഫിയെടുത്ത് വാട്സാപ്പ് സ്റ്റാറ്റസാക്കി ഭർത്താവ്. തിരുനെൽ വേലി സ്വദേശി ശ്രീപ്രിയയാണ് കൊല്ലപ്പെട്ടത്.
Also Read
ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി; ആദ്യം ആത്മഹത്യയെന്ന് കരുതിയത് ഒടുവിൽ കൊലപാതമെന്ന് കണ്ടെത്തൽ
സ്വകാര്യ കമ്പനി ജീവനക്കാരിയായ ശ്രീ പ്രിയ ഭർത്താവ് ബാലമുരുഗനുമായി അകന്നു കഴിയുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ഹോസ്റ്റലിൽ ബാലമുരുകൻ തന്ത്രപൂർവ്വം കടന്ന് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അരുംകൊല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
വാളയാർ അമ്മ മത്സരിക്കേണ്ടത് തൃത്താലയിൽ ആയിരുന്നില്ലേ നീലാണ്ടാ; ഒരു രാഷ്ട്രീയ നീരീക്ഷക നീലക്കുറുക്കനെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.