സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക്. 800 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്. പവന് 1,05,320 രൂപയാണ് ഇന്നത്തെ നിരക്ക്. 100 രൂപയാണ് ഗ്രാമിന് ഇന്ന് വർധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോർഡാണ് ഇന്ന് തകർക്കപ്പെട്ടത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
Also Read
ട്രിപ്പിൾ സ്ക്രീൻ ഡാഷ്ബോർഡും, എൽ.ഇ.ഡി കണക്റ്റഡ് ലൈറ്റ് ബാറും ; പുതിയ റ്റാറ്റ സിയാറയുടെ ടീസർ വീഡിയോ
ട്രിപ്പിൾ സ്ക്രീൻ ഡാഷ്ബോർഡും, എൽ.ഇ.ഡി കണക്റ്റഡ് ലൈറ്റ് ബാറും ; പുതിയ റ്റാറ്റ സിയാറയുടെ ടീസർ വീഡിയോ
കഴിഞ്ഞ ഡിസംബറിൽ ആദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ട സ്വർണ്ണവില, പിന്നീട് നേരിയ ഇടിവുകൾ നേരിട്ടെങ്കിലും ഈ ആഴ്ചയുടെ തുടക്കം മുതൽ വീണ്ടും ശക്തമായ തിരിച്ചുവരവാണ് കാണാൻ കഴിയുന്നത്. സാധാരണക്കാരെയും നിക്ഷേപകരെയും ഒരുപോലെ അമ്പരപ്പിച്ചു കൊണ്ടാണ് സ്വർണ്ണവില ഓരോ ദിവസവും പുതിയ ഉയരങ്ങളിലെത്തുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
പ്രിവിലേജ് കാർഡ്, 10 ശതമാനം വിലക്കുറവ് ; വനിതാ ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളുമായി സപ്ലൈകോ
പ്രിവിലേജ് കാർഡ്, 10 ശതമാനം വിലക്കുറവ് ; വനിതാ ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളുമായി സപ്ലൈകോ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.