സംസ്ഥാനത്ത് 1,20,000 കടന്ന് സ്വർണ്ണവില
സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 2360 രൂപ വര്‍ധിച്ച് 1,21, 120 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 295...
സ്വർണ്ണവിലയിൽ വീണ്ടും വർധന ; പവന് 3000 രൂപ കൂടി
ഇന്നും സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് ഇന്ന് 3000 രൂപ ഉയര്‍ന്ന് 1,19,320 രൂപയായി. ഗ്രാമിന് 375...
സ്വർണ്ണവില വീണ്ടും കുതിക്കുന്നു ; പവന് 1,16,320 ആയി
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയർച്ചയിലേക്ക്. പവന് 1080 രൂപ വര്‍ധിച്ച് 1,16, 320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ...
ഒറ്റയടിക്ക് കൂടിയത് 3,680 രൂപ ; സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയരുന്നു
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ മൂന്നു തവണകളായാണ് പവന് 3,160 രൂപ വര്‍ധിച്ചതെങ്കിൽ ഇന്ന് ഒറ്റയടിക്ക് 3680...
വീണ്ടും റെക്കോർഡ് ഭേദിച്ച് സ്വർണ്ണം
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക്. 800 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്. പവന് 1,05,320 രൂപയാണ് ഇന്നത്തെ നിരക്ക്....
തുടർച്ചയായ ആറാം ദിനവും സ്വർണ്ണവിലയിൽ വർദ്ധന
തുടർച്ചയായ ആറാം ദിവസവും സംസ്ഥാനത്തെ സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന് 70...
സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധന
സംസ്ഥാനത്ത് ചെറിയൊരു ഇടവേളക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11,290 രൂപയും, പവന് 120...
സ്വർണ്ണവില വീണ്ടും കുതിക്കുന്നു ; രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമുള്ള വർധന
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കുതിപ്പ് തുടർന്ന് സ്വർണ വില. പവന് 1520 രൂപ വർധിച്ച് 97360 രൂപയിലെത്തി....
സ്വർണ്ണവില വീണ്ടും മേല്പോട്ട് ; രാവിലെയും ഉച്ചക്കുമായി പവന് ഇന്ന് വർദ്ധിച്ചത് 400 രൂപ വീതം
ഇന്ന് രാവിലെയും ഉച്ചക്കും പവന് വർദ്ധിച്ചത് 400 രൂപ വീതം. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865...
സ്വർണ്ണവില വീണ്ടും റെക്കോർഡ് കുതിപ്പിൽ ; പവന് 89,480 രൂപ
89,000 കടന്ന് റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണ വില. ചൊവ്വാഴ്ച പവന് 920 രൂപ വര്‍ധിച്ച് 89480 രൂപയിലെത്തി. ആദ്യമായാണ് സ്വര്‍ണ...
- 1
- 2

