തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരടങ്ങുന്ന കുടുംബത്തെ കാണാനില്ലെന്ന് പരാതി. മുട്ടത്തറ പൊന്നറ നഗറിലുള്ള വീട്ടിൽ രമേശ് (39), ഭാര്യ അഞ്ജു (30), ഇവരുടെ നാല് വയസുള്ള മകൾ അഹല്യ എന്നിവരെ സെപ്തംബർ മാസം 24 രാവിലെ 9 മണി മുതൽ കാണാനില്ലെന്നാണ് പരാതി.
ബന്ധുക്കളുടെ പരാതിയിന്മേൽ ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഫോർട്ട് പൊലീസ് സ്റ്റേഷനിലോ, 0471 2461105, 9497987010 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വടക്കൻ പറവൂരിൽ മൂന്ന് വയസ്സുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.