ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ചു ; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ജഗതി പാലത്തിന് അടുത്ത് വെച്ചാണ് പഴയ മാരുതി കാർ പൂർണമായും കത്തിനശിച്ചത്. ഒറ്റശേഖരമംഗലം സ്വദേശിയായ...

നിയന്ത്രണം വിട്ട കെ.എസ്‌.ആർ.ടി.സി ബസ് കടയിൽ ഇടിച്ച്കയറി ; ഒരു മരണം

തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം വിട്ട കെ.എസ്‌.ആർ.ടി.സി ബസ് കടയില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ബസ് ഇടിച്ച് ഗുരുതര...

തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരന് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് മൂന്ന് വയസുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരിക്കെ വാമനപുരം – കണിച്ചോട് സ്വദേശി കെല്‍വിനെയാണ്...

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകൽ കോണം സ്വദേശി ശോഭനയെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പെട്ട് മാധ്യമ പ്രവർത്തകൻ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനായ ജെ.ബി. ജ്യോതിഷ് (27) ആണ്...

മണ്ണെടുപ്പിനിടെ കുന്നിടിഞ്ഞുവീണു ; ജെ.സി.ബി ഡ്രൈവർ മരിച്ചു

തിരുവനന്തപുരത്ത് കുന്നിടിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ജെ.സി.ബി ഡ്രൈവർ മരിച്ചു. വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപം ഉച്ചയ്ക്ക് 12...

പതിനാറുകാരിയെ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തൊളിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ വിഷ്ണു വര്‍ഷ...

പെട്രോൾ കൊണ്ട് പോകവേ ചരക്ക് ട്രെയിനിൽ അഗ്നിബാധ

തിരുവനന്തപുരത്ത് ചരക്കു ട്രെയിനിൽ അഗ്നിബാധ. പെട്രോളുമായി പോകുകയായിരുന്ന ടാങ്കർ ട്രെയിനിയിലാണ് തീപിടുത്തമുണ്ടായത്. സമയോചിതമായ ഇടപെടൽ മൂലം തലനാരിഴയ്ക്കാണ് വൻ ദുരന്തം...

തലസ്ഥാനത്ത് വൻ ലഹരിവേട്ട ; പിടികൂടിയത് 50 കിലോയോളം കഞ്ചാവ്

തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ നിന്നായി 50 കിലോയോളം കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ്...

എം.ഡി.എം.എയും, ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടർ ഉൾപ്പെടെ 7 പേർ പിടിയിൽ

തിരുവനന്തപുരം കണിയാപുരത്ത് വൻ ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ട‌റും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേരെയാണ് പോലീസ് പിടികൂടിയത്. കിഴക്കേകോട്ട...