തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. ക്വാര്‍ട്ടേഴ്സിനും ക്രിസ്ത്യന്‍ പള്ളിക്കും നേരെയാണ് ആക്രമണമുണ്ടായത്. കാലടി പ്ലാന്റേഷന് അതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ ക്വാര്‍ട്ടേഴ്സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് കാട്ടാനകൂട്ടം ആക്രമണം നടത്തിയത്.
ആനക്കൂട്ടം ക്വാര്‍ട്ടേഴ്സ് പൊളിച്ച് അകത്തു കയറി സാധനങ്ങള്‍ നശിപ്പിക്കുകയായിരുന്നു. ക്രിസ്ത്യന്‍ പള്ളിയിലെ മാതാവിന്റെ രൂപവും മുറികളും കാട്ടാനകള്‍ തകര്‍ത്തു. നേരത്തെ 60ല്‍ അധികം കുടുംബങ്ങള്‍ ഈ പ്രദേശം വിട്ട് പോയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ബംഗാളി കുടിയേറ്റക്കാരോടുള്ള വിവേചനം രൂക്ഷം ; കൊൽക്കത്ത മെട്രോയുടെ ഉദ്ഘാടനചടങ്ങിൽ മമത പങ്കെടുക്കില്ല
ബംഗാളി കുടിയേറ്റക്കാരോടുള്ള വിവേചനം രൂക്ഷം ; കൊൽക്കത്ത മെട്രോയുടെ ഉദ്ഘാടനചടങ്ങിൽ മമത പങ്കെടുക്കില്ല



“അവർ നാടിൻ്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവർ” ; സി.സദാനന്ദൻ വധശ്രമക്കേസിലെ പ്രതികളുടെ യാത്രയയപ്പിൽ ന്യായീകരണവുമായി കെ.കെ ശൈലജ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.