അതിരപ്പള്ളിയിൽ കാട്ടാനക്കൂട്ടം പള്ളിയും, ക്വാർട്ടേഴ്‌സും തകർത്തു

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. ക്വാര്‍ട്ടേഴ്‌സിനും ക്രിസ്ത്യന്‍ പള്ളിക്കും നേരെയാണ് ആക്രമണമുണ്ടായത്. കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ ക്വാര്‍ട്ടേഴ്‌സ്,...

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. ഇടുക്കി ചിന്നക്കനാൽ ചൂണ്ടലിലാണ് കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടത്. ചിന്നക്കനാൽ പന്നിയാർ സ്വദേശി...

അതിരപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന കാർ തകർത്ത് കാട്ടാനക്കൂട്ടം

അതിരപ്പിള്ളി വാച്ചുമരത്ത് കാട്ടാനക്കൂട്ടം വാഹനം തകര്‍ത്തു. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. അങ്കമാലി സ്വദേശിയുടേതാണ് കാര്‍. വാഹനത്തിന്റെ...

പാലോട് കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്‌. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. വീട്ടില്‍ നിന്ന്...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് സാരമായി പരിക്കേറ്റു. കാട്ടിക്കുളം സ്വദേശി മണ്ണുണ്ടി ഉന്നതിയില്‍ ചിന്നനാണ് (50 ) പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു...

ബന്ദിപൂരിൽ കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് പരിക്ക്

ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. ഇയാൾ മലയാളി ആണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്നലെ രാവിലെയാണ്...

ഗൂഡല്ലൂരിൽ ഓട്ടോയ്ക്ക് നേരെ കാട്ടാന ആക്രമണം ; ഡ്രൈവർക്ക് പരിക്ക്

തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ പാടന്തറയില്‍ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ആക്രമണം ഉണ്ടായത്. മദ്‌റസ വിദ്യാര്‍ഥികളെ വീട്ടിലേക്ക്...

കോഴിക്കോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാവലുംപാറ പഞ്ചായത്തിലെ ചൂരണിയിലും കരിങ്ങാട്ടും ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം...

കുറ്റ്യാടിയിൽ കാട്ടാനശല്യം രൂക്ഷമായതിനാൽ പ്രതിഷേധിച്ച നാട്ടുകാർക്കിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാന

കോഴിക്കോട് കുറ്റ്യാടി ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന. സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്ന ആളുകൾക്കിടയിലേക്കാണ് ആന പാഞ്ഞടുത്തത്. പ്രദേശവാസികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന്...

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി

കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാനായി ഇന്നലെ...