തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും വിദേശയാത്രകളുടെ ചെലവ് നിരീക്ഷിക്കാനായി പ്രത്യേക സമിതി രൂപീകരിച്ച് സര്‍ക്കാര്‍. ഇതു സംബന്ധിച്ചു സി.എ.ജി ചോദ്യങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണു നടപടി. വിദേശത്തെ ഇന്ത്യന്‍ എംബസികള്‍ വഴി നടത്തുന്ന പണമിടപാടുകളും മറ്റും നിരീക്ഷിക്കാനും രേഖകള്‍ സൂക്ഷിക്കുന്നതിനുമാണു സമിതി രൂപീകരിച്ചത്.
പൊതുഭരണ വകുപ്പ് സെക്രട്ടറി, ഡല്‍ഹി കേരളാ ഹൗസ് റസിഡന്റ് കമ്മിഷണര്‍, സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍, കേരളാ ഹൗസ് ലെയ്‌സണ്‍ ഓഫിസര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. അര്‍ധവാര്‍ഷിക അടിസ്ഥാനത്തില്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മുഖ്യമന്ത്രിയുടെ മകളെ ലക്ഷ്യമിട്ട് ഇഡിയും; മാസപ്പടി കള്ളപ്പണ ഇടപാടിന്റെ പരിധിയില്‍ വരുമെന്ന് വിലയിരുത്തല്‍
മുഖ്യമന്ത്രിയുടെ മകളെ ലക്ഷ്യമിട്ട് ഇഡിയും; മാസപ്പടി കള്ളപ്പണ ഇടപാടിന്റെ പരിധിയില്‍ വരുമെന്ന് വിലയിരുത്തല്‍



സംഘികള്‍ ഉറഞ്ഞ് തുള്ളിയത് വെറുതേയായി; എംപുരാന് റെക്കോര്‍ഡ് കളക്ഷന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.