പി.എം ശ്രീ മരവിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തിനു കത്തയച്ച് കേരള സർക്കാർ

പി.എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന ആവശ്യവുമായി  കേന്ദ്രത്തിന് കത്തയച്ച് കേരളം. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് വൈകുന്നതിൽ അതൃപ്തി വ്യക്തമാക്കി...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ; കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കും

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ നിയമ വഴിയിൽ നീങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ. എസ്. ഐ. ആറിൽ തമിഴ്‌നാട് മാതൃക സ്വീകരിച്ച്...

പട്ടിണി കിടന്ന് മനുഷ്യൻ മരിക്കുന്നിടം എങ്ങനെ അതിദാരിദ്ര്യ വിമുക്തമാകുമെന്ന് രമേശ്‌ ചെന്നിത്തല

അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന പേരില്‍ കേരളാ സര്‍ക്കാര്‍ നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും പബ്‌ളിസിറ്റി സ്റ്റണ്ടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി...

അപേക്ഷ നൽകിയാലുടൻ പെർമിറ്റ് ; കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ സമഗ്ര മാറ്റത്തിനൊരുങ്ങി സർക്കാർ

കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിനുള്ള നീക്കവുമായി സർക്കാർ . 117 ചട്ടങ്ങളിലും ഇരുനൂറിലധികം ഭേദഗതികളാണു വരുന്നത്. കേരളത്തിന്റെ സ്‌ഥലപരമായ പരിമിതികളും സവിശേഷതകളും...

കേരളത്തിൽ സർക്കാർ ആർ. എസ്. എസ് അജണ്ട നടപ്പാക്കുന്നു ; പി.എം ശ്രീ പദ്ധതി സി.പി.എം-ബി.ജെ.പി ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ്

പി.എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.ഐ പോലും അറിയാതെയാണ് പി.എം ശ്രീ...

സി.പി.ഐയുടെ എതിർപ്പ് വകവെച്ചില്ല ; പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് കേരളം

പി.എം ശ്രീ പദ്ധതിയില്‍ അണിചേർന്ന് കേരളവും. സി.പി.ഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാനം പി.എം ശ്രീ പദ്ധതിയുടെ ധാരണാ പത്രത്തില്‍...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം ; കേന്ദ്രത്തിനും ഇരു സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസ്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റിക്കും...

ഓണ ചെലവുകൾക്കായി 2000 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി സർക്കാർ

ഓണത്തോട് അനുബന്ധിച്ചുള്ള ചെലവുകൾക്കായി സർക്കാർ 4,000 കോടി രൂപ കൂടി കടമെടുക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 5,000 കോടി കടമെടുത്തിരുന്നു. ഓണച്ചെലവുകൾക്കായി 20,000...

ഡോ.ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ ; ഡി.എം.ഇ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ. ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായ നിലയിലുള്ള...

കേന്ദ്ര നടപടി സ്വാഗതാർഹം, സംസ്ഥാനത്തിൻ്റെ ഭാഗത്ത് നിന്ന് നീക്കങ്ങളൊന്നുമില്ലെങ്കിൽ സമരം തുടരുമെന്ന് ആശമാർ

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാവ് എസ്....