തിരുവനന്തപുരം: ബാങ്കിലെ ജോലി ലഭിക്കുന്നതിനായി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഉണ്ടാക്കി നൽകിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം ഊരൂട്ടമ്പലം അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന ചിഞ്ചു ദാസ് ആണ് ഈ കേസിൽ പോലീസ് പിടിയിലായത്. 2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എച്ച്.ഡി.എഫ്.സി. ബാങ്കിൽ ജോലിക്ക് ശ്രമിക്കുന്ന ഷിജിൻ എന്ന വ്യക്തിക്ക് വേണ്ടിയാണ് ചിഞ്ചു ദാസ് വ്യാജ PCC ഉണ്ടാക്കി നൽകിയത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



പീച്ചിയിലെ സ്റ്റേഷന് മർദനം; എസ്ഐ രതീഷിനെ സസ്പെന്‍ഡ് ചെയ്തേക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.