തുടർച്ചയായ മൂന്നാം വർഷവും കുതിച്ച് കൊച്ചി മെട്രോ ; കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 33.34 കോടിയുടെ ലാഭം
തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭത്തില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ( 2024-25) 33.34 കോടി രൂപയുടെ...
അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ
ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് പുനഃരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കാൻ...
2024ൽ മാത്രം 37 ലക്ഷം പേരെ തെരുവ് നായ കടിച്ചു; മരിച്ചത് 54 പേർ; ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തിൽ തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്നതിന് എതിരെ വിമർശനങ്ങൾ ഉയരുനതിന് ഇടയിൽ രാജ്യത്തെ മൊത്തം കണക്കുകൾ പുറത്ത്. കേന്ദ്ര മന്ത്രി എസ്പി...
യാത്രക്കാരുടെ സുരക്ഷക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ വരുന്നു; Al ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിന് പച്ചക്കൊടി കാട്ടി റെയിൽവേ മന്ത്രി
രാജ്യത്തെ ട്രെയിനുകളിൽ സുരക്ഷ വർധിപ്പിക്കാൻ നിർണായക നീക്കവുമായി റെയിൽവേ. ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള പുതിയ തീരുമാനത്തിന് റെയിൽവേ മന്ത്രി...
HULൽ പുതിയ നാഴികകല്ല്; ചരിത്രത്തിലാദ്യമായി ഉന്നത പദവിയിൽ ഒരു വനിത; ആരാണ് പ്രിയ നായർ..
ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ (എച്ച്‌യുഎൽ) അടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി പ്രിയ നായരെ നിയമിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഒരു...
പിക്സൽ 6 എ ഫോണുകൾ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന നിർദ്ദേശവുമായി ഗൂഗിൾ
ഗൂഗിള്‍ പിക്‌സല്‍ 6എ ഫോണുകള്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന നിർദേശവുമായി ഗൂഗിള്‍. ഫോണ്‍ അമിതമായി ചൂടാകുന്ന പ്രശ്‌നം മറികടക്കുന്നതിനാണ് ഇങ്ങനെ...
ഗാഡ്ജറ്റുകൾ വാങ്ങാൻ പറ്റിയ അവസരം ; ആമസോണിൽ പ്രൈം ഡേ സെയിൽ ജൂലൈ 12 മുതൽ
ആമസോണ്‍ പ്രൈം ഡേ സെയില്‍ വരാനിരിക്കുകയാണ്. ജൂലൈ 12ന് അര്‍ധരാത്രി മുതല്‍ ജൂലൈ 14ന് രാത്രി 11.59 വരെയാണ് ആമസോണ്‍...
ഇന്ത്യയിൽ 13% കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നു, 17% പേർക്ക് ഭാരം കുറവാണ്: ആരോഗ്യ സർവേ റിപ്പോർട്ട്
രാജ്യത്ത് പതിമൂന്ന് ശതമാനം കുഞ്ഞുങ്ങളും ജനിക്കുന്നത് മാസം തികയാതെയെന്ന് 2019-21ലെ ജനസംഖ്യ ആരോഗ്യ സർവേ റിപ്പോർട്ട്. പതിനേഴ് ശതമാനം കുഞ്ഞുങ്ങൾക്കും...

