എല്ലാവര്ക്കും കെ.പി.സി.സി പുനഃസ്സംഘടനയില് നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും തഴഞ്ഞതില്‍ ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസ്സില്‍ തീരുമാനങ്ങളെടുക്കുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പുനഃസ്സംഘടനയില് അതൃപ്തി പ്രകടമാക്കി ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. സഭാംഗങ്ങളെ തഴയാം എന്ന ചിന്ത ഇപ്പോഴുണ്ട് എന്ന് അഭിപ്രായപ്പെടുകയും, ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണെന്ന് തങ്ങളെന്നു കരുതേണ്ടെന്നും സഭ പറഞ്ഞിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോകവെ ബൈക്കും ബസ്സും കൂട്ടിയിടിച്ചു; പാലക്കാട് 13 വയസ്സുകാരിക്ക് ദാരുണാന്ത്യം
ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോകവെ ബൈക്കും ബസ്സും കൂട്ടിയിടിച്ചു; പാലക്കാട് 13 വയസ്സുകാരിക്ക് ദാരുണാന്ത്യം



പരാതി നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ ; വോട്ടർ പട്ടികയിലെ ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.