ശബരിമല സ്വർണ്ണക്കൊള്ള ; എസ്.ഐ.ടി അന്വേഷണം ഇഴയുന്നു
ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടി അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ശബരിമലയിലെ നഷ്ടപ്പെട്ട സ്വർണം എത്ര...
മുന്നണി വിട്ടുപോയവർ മാറി ചിന്തിക്കണം ; മാണി വിഭാഗത്തിന് കോൺഗ്രസ്സിലേക്ക് പരോക്ഷ ക്ഷണം
തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പരമ്പരാഗതമായി അടിത്തറയുള്ള ഇടങ്ങളില്‍ പോലും ജോസ്.കെ.മാണിയുടെ...
പി.എം ശ്രീയിലെ സമവായ ശ്രമം സി.പി.ഐക്കുള്ള മയക്കുവെടിയെന്ന് സണ്ണി ജോസഫ്
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിന് കത്തയക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്....
‘സഭയുടെ അടിസ്ഥാനത്തിലല്ല കോൺഗ്രസ്സിൽ തീരുമാനം എടുക്കുന്നത്’; സണ്ണി ജോസഫ്
എല്ലാവര്ക്കും കെ.പി.സി.സി പുനഃസ്സംഘടനയില് നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും...
സത്യപ്രതിജ്ഞ ലംഘനം നടത്തി : വിജിലൻസ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി അയോഗ്യനെന്ന് സണ്ണി ജോസഫ്
വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അയോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംആർ അജിത് കുമാർ...
ആശാ പ്രവർത്തകർക്ക് കെപിസിസിയുടെ ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം
കെപിസിസിയുടെ സാമ്പത്തിക സഹായമായ ഒരു ലക്ഷം രൂപ ആശാ പ്രവർത്തകർക്ക് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ കൈമാറി. സെക്രട്ടറിയേറ്റിന്...
“ബിന്ദുവിൻ്റെ മരണം കൊലപാതകം”; വീണാ ജോർജിൻ്റെ രാജി ആവർത്തിച്ച് പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശി ഡി ബിന്ദു മരിച്ച സംഭവത്തിൽ സർക്കാരിനെതിരേയും ആരോഗ്യമന്ത്രിക്ക് എതിരെയും...
“സർക്കാർ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കി പിണറായി സർക്കാർ മാറ്റി”; കേരളത്തിലെ ചികിത്സാ പ്രതിസന്ധിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് കോൺഗ്രസ്
കേരളത്തിലെ മെഡിക്കൽ കോളജുകളിലെ ചികിൽസാ പ്രതിസന്ധിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ജില്ലാ അടിസ്ഥാനത്തിൽ വിവിധ...
“മന്ത്രി വീണ കേരളത്തിന് നാണക്കേട്”; ആരോഗ്യരംഗത്തെ തകർച്ചയിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ നേരിടുന്ന ഉപകരണ, മരുന്നുക്ഷാമം അടക്കമുള്ള ഗുരുതര പ്രതിസന്ധിയിൽ പ്രക്ഷോഭ പരിപാടികളകൾ സംഘടിപ്പിച്ച് കോണ്‍ഗ്രസ്. ചൊവ്വാഴ്ച...
‘ക്രെഡിറ്റിൽ’ ക്യാപ്റ്റനും മേജറുമൊക്കെ വെടിനിർത്താൻ ഹൈക്കമാൻഡ്; അൻവറിൽ KPCC യോഗത്തിൽ ഭിന്നസ്വരവും
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം കല്ലുകടിയായി കോൺഗ്രസിൽ ഉയർന്ന ക്രെഡിറ്റ് തർക്കത്തിൽ ഹൈക്കമാൻഡ് ഇടപ്പെട്ടതായി സൂചനകൾ. പരസ്യ പ്രതികരണങ്ങൾ നിർത്താൻ നേതാക്കൾക്ക്...
- 1
- 2

