ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ചു ; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ജഗതി പാലത്തിന് അടുത്ത് വെച്ചാണ് പഴയ മാരുതി കാർ പൂർണമായും കത്തിനശിച്ചത്. ഒറ്റശേഖരമംഗലം സ്വദേശിയായ...

സ്‌കൂട്ടറിന് പിന്നിൽ ലോറിയിടിച്ചു ; ഒറ്റപ്പാലത്ത് അമ്മയും, മകളും മരിച്ചു

ഒറ്റപ്പാലം ലക്കിടിയില്‍  സ്‌കൂട്ടറിനു പിന്നിൽ ടോറസ് ലോറിയിടിച്ച്  അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ,  മകള്‍ ആദിശ്രീ(5)...

മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തം; കാണാതായ മലയാളിയുടെ മൃതദ്ദേഹം കണ്ടെത്തി

കൊച്ചി: ആഫ്രിക്കയിലെ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ മലയാളിയുടെ മൃതദ്ദേഹം കണ്ടെത്തി. എറണാകുളം എടയ്ക്കാട്ടുവയല്‍...

കൊല്ലത്ത് സ്കൂൾ കലോത്സവ വേദി തകർന്നുവീണു, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

പരവൂർ: സ്കൂൾ കലോത്സവ വേദി തകർന്നുവീണ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. ഭൂതക്കുളം ഗവൺമെന്റ് ഹയർ...

ക്ഷേത്രദർശനം കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ മടങ്ങവെ അപകടം; റോഡിലേക്ക് വീണ വീട്ടമ്മ ലോറിക്കടിയിൽപ്പെട്ടു; ദാരുണാന്ത്യം

ഹരിപ്പാട്: ക്ഷേത്രദർശനം കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ മടങ്ങവെ പിന്നിൽ നിന്നും ലോറി തട്ടി. റോഡിലേക്ക് വീണ വീട്ടമ്മ ലോറിക്കടിയിൽ പെട്ട്...

കുട്ടിക്കാനം മുറിഞ്ഞപുഴയില്‍  ബൈക്കും ലോറിയും കൂട്ടിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തൊടുപുഴ: കുട്ടിക്കാനം മുറിഞ്ഞപുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വാഴവര സ്വദേശി അതുല്‍ സണ്ണിയാണ് മരിച്ചത്. ബൈക്കും ലോറിയും കൂട്ടിടിച്ചാണ് അപകടം...

കളിക്കുന്നതിനിടെ പന്തെടുക്കാൻ ശ്രമിക്കവെ വിദ്യാർത്ഥി നിർമ്മാണത്തിലിരുന്ന ടാങ്ക് കുഴിയിൽ വീണു; കോഴിക്കോട് 15 വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ 

കോഴിക്കോട് കൊടിയത്തൂരിൽ നിർമ്മാണത്തിലിരിക്കുന്ന മാലിന്യജല സംസ്കരണ ടാങ്കിൽ വീണ് 15 വയസ്സുകാരനായ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കൊടിയത്തൂരിലെ ഒരു മത...

സ്കൂൾ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ് അപകടത്തിൽ ഒരു മരണം. ദാറുൽ ഹുദാ സ്കൂളിന്റെ ബസ് അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് റോഡരികിലെ...

കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടം, മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കി:  കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ,...

തിരുവനന്തപുരത്ത്  കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ബസിലെയും ലോറിയിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ഇരിക്കുന്ന ഭാഗത്താണ്...