മലയാളത്തിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി ബി.ജെ.പിയില്‍ ചേർന്നു. കൊച്ചിയില്‍ നടന്ന ചടങ്ങിൽ വെച്ചായിരുന്നു നടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന് ഊര്‍മിള ഉണ്ണിയെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
നരേന്ദ്ര മോദി ഫാനാണെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം സംസാരിക്കവേ നടി പറഞ്ഞു. പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാറും ചടങ്ങിനെത്തിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മലയാളികളുടെ മാസങ്ങൾനീണ്ട കാത്തിരിപ്പിന് വിരാമം; ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു
മലയാളികളുടെ മാസങ്ങൾനീണ്ട കാത്തിരിപ്പിന് വിരാമം; ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു



കോടതിയുത്തരവ് ലംഘിച്ച് ഗുരുവായൂരിൽ റീൽസ് ചിത്രീകരണം ; ജസ്ന സലീമിനെതിരെ കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.