പ്രശസ്ത നടി ഊർമിള ഉണ്ണി ബി.ജെ.പിയിൽ ചേർന്നു
മലയാളത്തിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി ബി.ജെ.പിയില്‍ ചേർന്നു. കൊച്ചിയില്‍ നടന്ന ചടങ്ങിൽ വെച്ചായിരുന്നു നടി പാര്‍ട്ടി അംഗത്വം...
‘വ്യക്തിവൈരാഗ്യം പാർട്ടി നിലപാടല്ല’ ; പ്രിന്റുവിനെ തള്ളി രാജീവ് ചന്ദ്രശേഖർ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം നടത്തിയ ബി.ജെ.പി വക്താവ് പ്രിന്റു മഹാദേവനെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ...
മുരളീധരപക്ഷത്തെ വെട്ടിനിരത്തി ബിജെപി ഭാരവാഹി പട്ടിക; മുൻ ഡിജിപി ആർ ശ്രീലേഖ ഉൾപ്പെടെ 10 വൈസ് പ്രസിഡൻ്റുമാർ
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായ ശേഷം അവഗണിക്കപ്പെടുന്നുവെന്ന ആരോപണം ഉയർത്തുന്ന വി മുരളിധരപക്ഷത്തെ വെട്ടിനിരത്തി ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ...
ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ; കാൽലക്ഷം പേരുടെ പൊതു സമ്മേളനത്തിനൊപ്പം ഒന്നരലക്ഷം പേരുടെ വെര്‍ച്വല്‍ യോഗവും
ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും. രാത്രി പത്തുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ...
കെട്ടിവച്ച കാശ് പോയി നാണംകെട്ട് ബിജെപി; ചിത്രത്തിൽ നിന്നും അപ്രസക്തമായിട്ടും മികച്ച പ്രകടനമെന്ന് നേതാക്കൾ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടമായി. ആകെയുള്ള 2,32,057 വോട്ടർമാരിൽ 1,76,069 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഇതിന്റെ...
ദേശവിരുദ്ധശക്തികളും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫ് വിജയത്തിന് പിന്നിലെന്ന് ബിജെപി; എൽഡിഎഫ് വോട്ടുകൾ വിഭജിക്കപ്പെട്ടെന്നും വിമർശനം
ദേശവിരുദ്ധ ശക്തികളും ജമാഅത്തെ ഇസ്ലാമിയും നൽകിയ വോട്ടുകൾ കൊണ്ട് മാത്രമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചതെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...
ബിജെപിക്കെതിരായ അക്രമം സിപിഎം നിർത്തിയില്ലെങ്കിൽ തിരിച്ചടിക്കും; അതിന് കെൽപുള്ള പ്രസ്ഥാനമാണ് മറുഭാഗത്ത് ഉള്ളതെന്ന് മറക്കരുതെന്ന് രാജീവ് ചന്ദ്രശേഖർ
ബിജെപി പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും നേതാക്കളും വലിയ വില നൽകേണ്ടി വരുമെന്ന് ബി ജെ പി സംസ്ഥാന...

