തിരുവനന്തപുരം: ആദ്യകാല സിനിമ നിര്‍മ്മാതാവും എഴുത്തുകാരനുമായ പി സ്റ്റാന്‍ലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. മൂന്ന് പതിറ്റാണ്ടുകാലം മദ്രാസില്‍ സിനിമാരംഗത്ത് എ വിന്‍സന്റ്, തോപ്പില്‍ ഭാസി എന്നിവര്‍ക്കൊപ്പം സഹസംവിധായകന്, കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
വെളുത്ത ക്രതീന എണിപ്പടികള്‍, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ, അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപതോളം സിനിമകളുടെ സഹസംവിധായകനായി.
തൂവാനത്തുമ്പികള്‍, മോചനം, വരദക്ഷിണ തീക്കളി ഉള്‍പ്പെടെ നിരവധി സിനിമകളുടെ നിര്‍മ്മാതാവായി. രാജന് പറഞ്ഞ കഥ, തോല്ക്കാന് എനിക്കു മനസ്സില്ല. വയനാടന്‍ തമ്പാന് തുടങ്ങിയ സിനിമകളുടെ വിതരണക്കാരായി.
You May Also Like
കന്നഡ രാജ്കുമാറിനെ വീരപ്പന് തട്ടിക്കൊണ്ടുപോയപ്പോള്‍ പരസ്യമായി ഇടപ്പെട്ടു; ഭാഷാ വിവാദത്തിൽ കമലിന് പിന്തുണയുമായി തമിഴ് അഭിനേതാക്കളുടെ സംഘടന
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ബിജു ഇളകൊള്ളൂരിന് കെ എസ് സേതുമാധവന് പുരസ്കാരം; നാല് അവാര്‍ഡുകള്‍ നേടി ഡ്രീംലാന്‍ഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.