കേരള ഫാർമേഴ്സ് ഫെഡറേഷന്റെ സമ്മേളനത്തിൽ ബിജെപി അനുകൂല ക്രിസ്ത്യൻ പാർട്ടി രൂപീകരണ തീരുമാനം ഉണ്ടാകില്ലെന്ന് കേരള കോൺഗ്രസ് മുൻ ചെയർമാനും ദീർഘകാലം കോൺഗ്രസ് എംഎൽഎയുമായ ജോർജ് ജെ മാത്യു
Also Read
തദ്ദേശ തിരഞ്ഞെടുപ്പ് ; തിരുവനന്തപുരം കോർപ്പറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി കോൺഗ്രസ്
തദ്ദേശ തിരഞ്ഞെടുപ്പ് ; തിരുവനന്തപുരം കോർപ്പറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി കോൺഗ്രസ്
സമ്മേളനം ഇന്ന് കോട്ടയത്ത് ആരംഭിച്ചു. കേരളാ കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യു, മുൻ എംഎൽഎ പി എം മാത്യു, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
You May Also Like
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന് പെരുന്നയിൽ; സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന് പെരുന്നയിൽ; സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
കേരളാ അവകാശ സംരക്ഷണ സംഗമം എന്ന പേരിലാണ് സമ്മേളനം. പാർട്ടി രൂപീകരണം സംബന്ധിച്ച വാർത്ത തെറ്റാണെന്നും കർഷക സംഗമം മാത്രമാണ് നടക്കുന്നതെന്നും ജോർജ് ജെ മാത്യു പറഞ്ഞു.
ഉദ്ഘാടകനായി നിശ്ചയിച്ച മാർ ജോർജ് ആലഞ്ചേരി യോഗത്തിൽ പങ്കെടുത്തിട്ടില്ല. പാർട്ടി രൂപികരണമെന്ന തരത്തിൽ തെറ്റിധരിപ്പിക്കുന്ന വാർത്ത പ്രചരിച്ചതിനാൽ കർദിനാൾ പരിപാടി ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.