റെക്കോർഡുകൾ തകർത്ത് വീണ്ടും സ്വർണ്ണവില മേലോട്ട്

സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡുകൾ തകർക്കുന്നു. പവന് ഇന്ന് മാത്രം 1,000 രൂപയാണ് വർദ്ധിച്ചത്. ‍ശനിയാഴ്ച 640 രൂപയോളം വർധനവുണ്ടായ സ്വർണ്ണവിലയിൽ ഇന്നലെ മാറ്റമുണ്ടായിരുന്നില്ല. ഇന്നത്തെ വർദ്ധനയ്ക്കൊടുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി സ്വർണവില 88,000 കടന്നു.

ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 88,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 95,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപയാണ് വില.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *