ഓണത്തോട് അനുബന്ധിച്ചുള്ള ചെലവുകൾക്കായി സർക്കാർ 4,000 കോടി രൂപ കൂടി കടമെടുക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 5,000 കോടി കടമെടുത്തിരുന്നു. ഓണച്ചെലവുകൾക്കായി 20,000 കോടി രൂപ വേണ്ടി വരുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. അടുത്ത മാസം ആദ്യം ശമ്പളവും ബോണസും അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യേണ്ടതുണ്ട്. 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടരുകയാണ്. അടുത്തമാസം 2 നാണ് 4,000 കോടി കടമെടുക്കുക.
Also Read
വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം ; പ്രതികളെ സഹായിച്ച 2 പേർ കസ്റ്റഡിയിൽ
വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം ; പ്രതികളെ സഹായിച്ച 2 പേർ കസ്റ്റഡിയിൽ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.