പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോൾ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ല കളക്ടർ കോടതിയെ അറിയിച്ചു.
ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗ് പ്രശ്നമുള്ളതിനാൽ സുരക്ഷ വീഴ്ചയുണ്ടെന്നാണ് കലക്ടറുടെ റിപ്പോർട്ടിലുള്ളത്. നാല് വരി പാത ചെറിയ സർവ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് നിലവിൽ അനുഭവപ്പെടുന്നത്.
അതേസമയം, പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് പരിഷ്കരിക്കണമോ എന്ന കാര്യത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഇന്ന് കേരള ഹൈക്കോടതിയെ അറിയിച്ചു.
You May Also Like
മെഡിക്കൽ കോളേജിലെ പുകവിവാദത്തിൽ കേസെടുത്ത് പോലീസ്; അസ്വാഭാവിക മരണങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



മുഖ്യമന്ത്രി സ്ഥാനാർഥിയാകാനില്ല ; തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ.സി വേണുഗോപാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.