കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വിവരാവകാശത്തിന്റെ പരിധിയിൽ പെടുമെന്ന് ഹൈക്കോടതി. വിവരാവകാശ നിയമത്തിന് കീഴിലെ പബ്ലിക് അതോറിറ്റിയിൽ സിയാൽ(CIAL) ഉൾപ്പെടുമെന്നാണ് കോടതി വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സിയാലിന്റെ ഹരജിയാണ് ഡിവിഷൻ ബെഞ്ചും തള്ളിയത്.
അടിയന്തരമായി പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയമിക്കാനും കോടതി ഉത്തരവിട്ടു. ഡയറക്ടർ ബോർഡിന്റെ അനുമതിയില്ലാതെ അപ്പീൽ നൽകിയതിന് സിയാലിന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സിയാൽ എം.ഡിക്കെതിരെ നടപടിയെടുക്കാനും ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് ദക്ഷിണ റെയില്‍വേ
വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് ദക്ഷിണ റെയില്‍വേ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.