കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ വീണ്ടും ദുരന്തമുണ്ടാക്കി. മെഡിക്കൽ കോളേജ് – ഫറോക്ക് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ മലപ്പുറം പെരിങ്ങാവ് സ്വദേശി വിഷ്ണുവിന് ദാരുണാന്ത്യം.
അപകടത്തിൽ യുവാവിൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയെന്നാണ് റിപ്പോർട്ട്. ഗതാഗത തടസ്സത്തെ തുടർന്ന് ബസ് റൂട്ട് മാറി കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തെത്തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കോട്ടയത്ത് ആളില്ലാത്ത ക്വാർട്ടേഴ്സിൽ മോഷണം ; 73 പവനോളം നഷ്ടമായി
കോട്ടയത്ത് ആളില്ലാത്ത ക്വാർട്ടേഴ്സിൽ മോഷണം ; 73 പവനോളം നഷ്ടമായി



പാലക്കാട് പിതാവിന്റെ അടുക്കൽ നിന്നും ആറ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.