പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് മുപ്പതുപേർക്ക് പരിക്ക്. പമ്പ ചക്കുപാലത്തെ വളവിലാണ് അപകടം നടന്നത്. പമ്പ – നിലയ്ക്കൽ റൂട്ടിലോടുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
പത്ത് വയസുകാരി ഉൾപ്പടെ പത്തുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ നിലയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മുഖ്യമന്ത്രിയുടെ അതിവിശ്വസ്ഥനെ കുരുക്കി ജോമോന് പുത്തന്‍ പുരയ്ക്കല്‍; കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ അതിവിശ്വസ്ഥനെ കുരുക്കി ജോമോന് പുത്തന്‍ പുരയ്ക്കല്‍; കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി



അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം ; അമ്മൂമ്മ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.