ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഈ വർഷം ഉണ്ടായത് വലിയ മാറ്റങ്ങൾ. സാങ്കേതിക വിദ്യയുടെ വളർച്ചയും, വിപണിയിലെ ചാഞ്ചാട്ടവും കാരണം പലരുടെയും ആസ്തിയിൽ കോടികളുടെ വർദ്ധനവുണ്ടായപ്പോൾ, പ്രമുഖർ പലരും പട്ടികയ്ക്ക് പുറത്തായി. ഫോർബ്‌സ്, ബ്ലൂംബെർഗ് എന്നിവരുടെ പുതിയ കണക്കുകൾ പ്രകാരം ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.
2025-ലെ ലോകത്തെ ഏറ്റവും ധനികരായ 10 പേർ
ഈ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ആദ്യ പത്ത് സ്ഥാനക്കാർ ഇവരാണ്:
You May Also Like
ക്വാർട്ടറോ, പൈൻ്റോ, ഫുള്ളോ, ലിറ്ററോ ഏതുമാകട്ടെ ബോട്ടിൽ ഒന്നിന് 20 രൂപ അധികം നൽകണം; മദ്യം വാങ്ങുന്നവരിൽ നിന്നും ഡെപ്പോസിറ്റ് വാങ്ങാൻ സർക്കാർ
- ഇലോൺ മസ്‌ക് – 684 ബില്യൺ ഡോളർ (ടെസ്‌ല, സ്‌പേസ് എക്‌സ്)
- ലാറി പേജ് – 252 ബില്യൺ ഡോളർ (ഗൂഗിൾ)
- ലാറി എലിസൺ – 240 ബില്യൺ ഡോളർ (ഒറാക്കിൾ)
- ജെഫ് ബെസോസ് – 235 ബില്യൺ ഡോളർ (ആമസോൺ)
- സെർജി ബ്രിൻ – 233 ബില്യൺ ഡോളർ (ഗൂഗിൾ)
- മാർക്ക് സക്കർബർഗ് – 225 ബില്യൺ ഡോളർ (മെറ്റാ)
- ബെർണാർഡ് ആർനോൾട്ടും കുടുംബവും – 193 ബില്യൺ ഡോളർ (LVMH)
- ജെൻസൻ ഹുവാങ് – 154 ബില്യൺ ഡോളർ (എൻവിഡിയ)
- വാറൻ ബഫെറ്റ് – 148 ബില്യൺ ഡോളർ (ബെർക്ക്‌ഷെയർ ഹാത്ത്‌വേ)
- സ്റ്റീവ് ബാൽമർ – 145 ബില്യൺ ഡോളർ (മൈക്രോസോഫ്റ്റ്)
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



സ്ലിം പരീക്ഷണം പരാജയം ; ഐഫോൺ 17 എയർ ഉത്പാദനം നിർത്തിവെച്ച് ആപ്പിൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.