ആന്ധ്രയിൽ തിളച്ച പാലില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. വിശാഖപട്ടണം അനന്തപൂരിൽ അംബേദ്കർ ഗുരുകുൽ സ്കൂളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാലിൽ വീണാണ് കുട്ടി മരിച്ചത്.
സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അമ്മ കൃഷ്ണവേണിക്കൊപ്പം സ്‌കൂളിലെത്തിയതായിരുന്നു കുട്ടി. കൃഷ്ണവേണി ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് കളിക്കാനായി ഇറങ്ങി. ഒരു പൂച്ചയ്ക്ക് പിന്നാലെ ഓടിയ കുട്ടി അബദ്ധത്തിൽ തിളച്ച പാലിലേക്ക് വീഴുകയായിരുന്നു.
കുഞ്ഞിൻ്റെ നിലവിളി കേട്ട് ഓടിക്കൂടിയ ആളുകൾ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം അനന്തപൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ തുടർ ചികിത്സയ്ക്കായി കർണൂൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിയിലിരിക്കെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുംബൈ നഗരത്തിൽ കനത്ത മഴ; അടുത്ത 48 മണിക്കൂർ നിർണായകം:മുന്നറിയിപ്പുമായി ദേവേന്ദ്ര ഫഡ്നാവിസ്
వేడి పాలలో పడి చిన్నారి మృతి
అనంతపురం జిల్లాలో విషాదకర ఘటన.
కొర్రపాడు గురుకుల పాఠశాలలో పిల్లలకు సిద్ధం చేసిన వేడి పాలలో ప్రమాదవశాత్తు పడిపోయిన 16 నెలల అక్షిత మృతిచెందింది. కొర్రపాడు గురుకుల పాఠశాలలో ఈ ఘటన జరిగింది.#Anantapur #ChildDeath #HotMilkAccident #SchoolTragedy pic.twitter.com/MsFiilcGP5— Telangana Nestham (@TNestham) September 26, 2025



കണ്ണൂരിൽ എം.എസ്.എഫ് പ്രവർത്തകന് വെട്ടേറ്റു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.