പത്തനംതിട്ട: യുവതിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ പൊലീസുകാരന് സസ്‌പെൻഷൻ. അടൂർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ സുനിലിനാണ് സസ്‌പെൻഷൻ. യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ശരീരത്തിൽ കുപ്പി കൊണ്ട് മുറിവേൽപ്പിച്ച പാടുകൾ; ആറ്റിങ്ങലിൽ ലോഡ്ജിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.