ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട്. 25 പൈസ ഇടിഞ്ഞ് 88.53ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 88.45 ആയിരുന്നു ഇതിനു മുൻപത്തെ താഴ്ച. ഇന്ത്യയ്ക്കുമേൽ 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇപ്പോൾ എച്ച്1ബി വിസക്ക് ഫീസ് കുത്തനെ കൂട്ടിയയുമാണ് രൂപയ്ക്ക് ഇരുട്ടടിയായത്.
Also Read
പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യ യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം നാളെ
പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യ യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം നാളെ
താരിഫ് വർധന ഇന്ത്യയുടെ വിദേശനാണയ വരുമാനത്തെ സാരമായി ബാധിക്കും. എച്ച്1ബി വിസ ഫീസ് ഒരുലക്ഷം ഡോളറായി ഉയർത്തിയതും ഏറ്റവുമധികം ബാധിക്കുക ഇന്ത്യയെയാണ്. അമേരിക്കയിലെ ഇന്ത്യൻ പ്രഫഷണലുകൾക്കും അമേരിക്കയിൽ സാന്നിധ്യമുള്ള ഇന്ത്യൻ ഐ.ടി കമ്പനികൾക്കും സാമ്പത്തികമായി കനത്ത തിരിച്ചടിയാണ് ട്രംപിൻ്റെ തീരുമാനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
സ്വർണ്ണവില വീണ്ടും റെക്കോർഡ് കുതിപ്പിൽ ; പവന് 89,480 രൂപ
സ്വർണ്ണവില വീണ്ടും റെക്കോർഡ് കുതിപ്പിൽ ; പവന് 89,480 രൂപ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.