പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി സതീശൻ ഈഴവ വിരോധിയാണെന്നും ഈഴവനായ കെ. സുധാകരനെ വി.ഡി സതീശൻ ഒതുക്കിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് വി.ഡി സതീശൻ നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. ‘ഇതുപോലൊരു പരമ പന്നനെ താൻ കണ്ടിട്ടില്ല. മുഖ്യമന്ത്രിയാകാൻ നടക്കുന്നു. സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണിതെല്ലാം. തന്നെ കണ്ണെടുത്താൽ കണ്ടുകൂടാ’ എന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ഈഴവ വിരോധം കാണിച്ചിട്ടില്ലെന്നും ഗുരുദേവ ദർശനങ്ങളാണ് പിന്തുടരുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. ഗുരുദേവ ദർശനങ്ങളാണ് പിന്തുടരുന്നത്. ഗുരുദേവൻ ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളാണ് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നതെന്നും ആര് വർഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
You May Also Like
സർക്കാരിനെ വിമർശിച്ചപ്പോൾ കയ്യടിച്ചു ; ഡി.എം.ഓക്ക് സർക്കാരിന്റെ നോട്ടീസ്
സർക്കാരിനെ വിമർശിച്ചപ്പോൾ കയ്യടിച്ചു ; ഡി.എം.ഓക്ക് സർക്കാരിന്റെ നോട്ടീസ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ആലപ്പുഴയിലെ കയർഫെഡ് ഫാക്ടറിയിൽ തീപിടുത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.