അഹമ്മദാബാദ് വിമാന ദുരന്തം ; ഉടമകളോട് 1000 കോടി ആവശ്യപ്പെട്ട് എയർ ഇന്ത്യ
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍ ഇന്ത്യ....
അഹമ്മദാബാദ് വിമാന ദുരന്തം ; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീംകോടതി
അഹമ്മദാബാദിൽ 265 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനോടും ഡയറക്ടർ ജനറൽ...
അഹമ്മദാബാദ് വിമാന ദുരന്തം ; മരിച്ച ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറി നൽകിയെന്ന് റിപ്പോർട്ട്
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തിന് നല്കിയ മൃതദേഹങ്ങള്‍ മാറിപ്പോയതായി റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ മാറി ലഭിച്ചതിനാൽ സംസ്കാരചടങ്ങുകള്‍ കുടുംബം...
ദുരൂഹത വർധിപ്പിച്ച് പുതിയ റിപ്പോർട്ട്; ടേക്ക് ഓഫ് സമയത്ത് സംഭവിച്ചതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ...
തകർന്ന് വീണ വിമാനത്തിന് തൊട്ടുമുമ്പുള്ള യാത്രയിലും സാങ്കേതിക തകരാറുണ്ടായി; അഹമ്മദാബാദ് വിമാന അപകടത്തിലെ ദുരൂഹത തുടരുന്നു
അഹമ്മദാബാദിൽ ജൂൺ 12ന് തകർന്ന് എയർ ഇന്ത്യ വിമാനത്തിന് നേരത്തെയും സാങ്കേതി തകരാറുകളുണ്ടായിരുന്നെന്ന് റിപ്പോർട്ട്. അപകടത്തിന് തൊട്ടുമുമ്പുള്ള യാത്രയിലും വിമാനത്തിന്...
‘ഇന്ധനസ്വിച്ച് ഓഫ് ആക്കി’; അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നിൽ സീനിയർ പൈലറ്റെന്ന് റിപ്പോർട്ട്
അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൻ്റെ കാരണമെന്ത് എന്നതിൽ അന്വേഷണം നടക്കുന്നതിനിടെ സീനിയര്‍ പൈലറ്റിനെ സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ്...
എല്ലാ ബോയിംഗ് വിമാനങ്ങളുടേയും ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ നിർദേശം; നടപടി എഎഐബി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ
ബോയിംഗ് വിമാനങ്ങൾ ഉപയോഗിക്കുന്ന വിമാനക്കമ്പനികളോട് ജൂലൈ 21 നകം ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിലെ പരിശോധനകൾ പൂർത്തിയാക്കണമെന്ന് വ്യോമയാന...
അഹമ്മദാബാദ് ദുരന്തം ; വിമാനത്തിന് എൻജിൻ തകരാർ ഇല്ലായിരുന്നെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്
അഹമ്മദാബാദ് വിമാന ദുരന്തത്തില പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ അടിയന്തരമായി...
അഹമ്മദാബാദ് ദുരന്തം പൈലറ്റിൻ്റെ ആത്മഹത്യയോ! 260 പേർക്ക് ജീവൻ നഷ്ടമായ എയർ ഇന്ത്യ അപകടത്തിൽ പ്രതികരണവുമായി പൈലറ്റുമാരുടെ സംഘടനകൾ
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പൈലറ്റുമാരുടെ സംഘടനകൾ. പൈലറ്റുമാരുടെ പിഴവ്...
എന്തിനാണ് രണ്ട് ഇന്ധന സ്വിച്ചുകളും ഓഫാക്കിയത്? ബോയിംഗ് കമ്പനിയുടെ പ്രതികരണം ഇങ്ങനെ? ദുരൂഹത ഉയർത്തി അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട്
260പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ എയര്‍ക്രാഫ്റ്റ് ആക്സിഡന്റെ ഇന്‍വെസ്റ്റിഗേഷന്‍...
- 1
- 2

