ഇസ്രയേൽ തോൽവി മണത്തപ്പോൾ യുഎസ് ഇടപെട്ടു; ഇറാൻ്റെ വിജയം അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമെന്നും ഖമേനി
ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ നിലവിൽ വന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രയേല്‍...
ഖമേനി തൻ്റെ തൻ്റെ പിൻഗാമിയാവാൻ യോഗ്യതയുള്ള മൂന്ന് പേരുകൾ കൈമാറി; എത്രയും വേഗം യോഗ്യനായ ഒരാളെ പ്രഖ്യാപിക്കാൻ നിർദേശം
ഇറാൻ പരമോന്നത നേതാവ് അയത്തൊളള ഖമേനി തൻ്റെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള പട്ടിക നൽകിയെന്ന് റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ ആവർത്തിച്ചുള്ള വധഭീഷണിക്ക് ഇടയിലാണ്...
രണ്ടാഴ്ച എന്ന കുബുദ്ധി; ട്രംപിനെ നമ്പി ത്രിശങ്കുവിലായ ഇസ്രായേൽ
ആണവായുധം നിർമ്മിച്ചതിന് തൊട്ടരികിൽ എത്തി എന്നാരോപിച്ചു കൊണ്ടായിരുന്നു ഒരാഴ്ച മുമ്പ് ഇസ്രായേൽ, ഇറാനെ ആക്രമിച്ചത്. അമേരിക്കയുമായി ആണവ ചർച്ചകൾ നടക്കാനിരിക്കെയാണ്...
മാധ്യമ പ്രവർത്തകരെ പരിഹസിച്ച് ട്രംപ്; അത് ചെയ്യാം ചെയ്യാതിരിക്കാം, ആർക്കുമറിയില്ലെന്ന് കളിയാക്കൽ
ഇറാനെ ആക്രമിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പരിഹാസവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ യുഎസ് ആക്രമിക്കുമോ എന്ന...
“അമേരിക്ക വലിയ വില നൽകേണ്ടി വരും”; ഒരു ഭീഷണിക്ക് മുന്നിലും വഴങ്ങിയ ചരിത്രം ഇറാനില്ലെന്ന് ട്രംപിന് ഖമേനിയുടെ മുന്നറിയിപ്പ്
ഇറാൻ-ഇസ്രായേൽ സംഘർഷം തുറന്ന യുദ്ധത്തിലേക്ക് വഴിമാറുമ്പോൾ ടെലിവിഷൻ സന്ദേശത്തിലുടെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി...
‘ഇപ്പോൾ ഖമേനിയെ കൊല്ലാൻ പോകുന്നില്ല’; ഇറാന്റെ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് യുഎസിന് അറിയാമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്
ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ വധിക്കുന്ന പദ്ധതി ഉപേക്ഷിച്ചിട്ടല്ലെന്ന ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പരാമർശത്തിന്...
“ഇറാൻ പരമോന്നത നേതാവിനെ വധിക്കാനുള്ള അവസരം ലഭിച്ചതായി ഇസ്രയേൽ “; വിലക്കി ട്രംപ്
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തതായി...

