കേരളയിലെ വി.സി – രജിസ്ട്രാർ പോര് തുടരുന്നു ; രജിസ്ട്രാർ വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വി.സി
കേരള സര്‍വകലാശാലയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിസി റജിസ്ട്രാര്‍ പോര് തുടരുന്നു. റജിസ്ട്രാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത്...
ഭാരതാംബ വിവാദത്തിൽ കേരള പൊലീസും മറുപടി നൽകണം; രജിസ്ട്രാറോട് ചോദ്യങ്ങളുമായി ഹൈക്കോടതി
ഭാരതാംബ വിവാദത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാതെ ഹൈക്കോടതി. വൈസ് ചാൻസിലർക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു....
ഗവർണർ പങ്കെടുത്ത വേദിയിൽ മതചിഹ്നം ഉപയോഗിച്ചെന്ന് വ്യക്തമാണ്: നടപടി നിയമവിരുദ്ധമെന്ന് രജിസ്ട്രാർ
കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ നിയമപരമായാണ് പ്രവർത്തിച്ചതെന്നും അതുകൊണ്ട് തന്റെ ഭാഗത്താണ് ന്യായമെന്നും വിസി സസ്പെൻഡ് ചെയ്ത...
ഭാരതാംബയിലുറച്ച് ഗവർണർ; എല്ലാ പരിപാടികളിലും ചിത്രവും പുഷ്പാർച്ചനയും
ഭാരതാംബ വിവാദത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം. ഇന്ന്...
‘രക്ഷകനായ ശിവൻകുട്ടി’; മന്ത്രിയുടെ ബഹിഷ്ക്കരണം തിരഞ്ഞെടുപ്പ് ദിവസം ഒരുക്കിയ തിരക്കഥയോ? ചില വസ്തുതകൾ…!
ഒരു മലയാളം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അടിയന്തിരാവസ്ഥ കാലത്ത് കോൺഗ്രസിന് എതിരെ സിപിഎമ്മും ആർഎസ്എസും ഒന്നിച്ചെന്ന് സിപിഎം സംസ്ഥാന...
വീണ്ടും ഭാരതാംബ വിവാദം; രാജ്ഭവനിലെ പരിപാടി ബഹിഷ്ക്കരിച്ച് മന്ത്രി ശിവൻകുട്ടി; ഇത് കേരളമാണെന്നും ഗവർണർക്ക് മന്ത്രിയുടെ താക്കീത്
കൃഷി മന്ത്രി പി പ്രസാദിന് പിന്നാലെ രാജ്ഭവനിലെ പരിപാടി ബഹിഷ്ക്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൗട്ട് ആൻഡ്...
ഭാരതാംബയുടെ കൊടി മാറ്റാമെന്ന് കൃഷി വകുപ്പിനെ അറിയിച്ചിരുന്നതായി രാജ്ഭവൻ; തന്നോടുള്ള ഔദാര്യത്തിന് പകരം ഇന്ത്യയോടുള്ള കടമയാണ് കാട്ടേണ്ടതെന്ന് മന്ത്രി
പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ നടന്ന പരിപാടിയിൽ ആർഎസ്എസ് പരിപാടിയിൽ ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രംവച്ചതുമായി ഉണ്ടായ വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവൻ. ആർഎസ്എസ്...
തർക്കത്തിനില്ലെന്ന് ഗവർണർ; സർക്കാർ പരിപാടികളിൽ നിന്നും ഭാരതാംബ ചിത്രം ഒഴിവാക്കും; എന്നാൽ…
രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെയാണ് നീക്കം....
മന്ത്രി പി പ്രസാദിൻ്റെ ചാരുംമൂട്ടിലെ വീടിന് മുന്നിൽ CPI – BJP സംഘർഷം; ഭാരതാംബയുടെ ചിത്രം കയ്യാങ്കളിക്ക് വഴിയൊരുക്കി
രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിന്റെ ആലപ്പുഴ നൂറനാട് ചാരുംടിലെ വസതിയിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പിന്നാലെ ബിജെപി-സിപിഐ...
സിപിഐക്കൊപ്പം സിപിഎമ്മുമെന്ന് സംസ്ഥാന സെക്രട്ടറി; ഭാരതാംബ വിഷയത്തിൽ ഒന്നും ഉരിയാടാതെ മുഖ്യമന്ത്രി
ഭാരതാംബ വിവാദത്തിൽ കൃഷി മന്ത്രി പി പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭാരതാംബ വിവാദത്തിൽ...

