മുൻ എം.എൽ.എ ആർ. രാജേഷ് ക്രിമിനൽ കോടതിയലക്ഷ്യക്കേസിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്

ഭാരതാംബ വിഷയത്തിൽ വൈസ് ചാൻസലറിനാൽ സസ്പെൻഡ് ചെയ്യപ്പെട്ട കേരള സർവകലാശാല രജിസ്ട്രാർ നൽകിയ ഹരജി പരിഗണിച്ച ജഡ്ജിമാർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട...

ഭാരതാംബ വിവാദത്തിൽ ഗവർണർക്ക് പിന്തുണയുമായി ആർ.എസ്.എസ് ദേശിയ നേതൃത്വം

ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ നിലപാടിനെ പിന്തുണച്ച് ആര്‍എസ്എസ് ദേശീയ നേതൃത്വം. പുരാണം അറിയാത്തവരാണ് വിവാദമുണ്ടാക്കുന്നതെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ്...

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയേക്കും; ഇടത് അംഗങ്ങൾക്ക് വഴങ്ങി ‘കേരളയിൽ’ നാളെ അടിയന്തിര സിൻഡിക്കറ്റ് യോഗം

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട രജിസ്ട്രാർ കെഎസ് അനിൽകുമാറിൻ്റെ സസ്പെപെൻഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിന് ഇടയിൽ  കേരള സർവ്വകലാശാലയിൽ നാളെ അടിയന്തര...

“എല്ലാം പറഞ്ഞതാണല്ലോ പുതുതായി ഒന്നും പറയാനില്ല”; വിസിയെ ചൊടിപ്പിച്ചത് രജിസ്ട്രാറുടെ ഈ മറുപടി

ഗവർണർ പങ്കെടുത്ത സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാർ ഡോ കെഎസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നിലപാടിൽ...

ഗവർണർ പങ്കെടുത്ത വേദിയിൽ മതചിഹ്നം ഉപയോഗിച്ചെന്ന് വ്യക്തമാണ്: നടപടി നിയമവിരുദ്ധമെന്ന് രജിസ്ട്രാർ

കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ നിയമപരമായാണ് പ്രവർത്തിച്ചതെന്നും അതുകൊണ്ട് തന്റെ ഭാഗത്താണ് ന്യായമെന്നും വിസി സസ്പെൻഡ് ചെയ്ത...

ഗവർണറെ ആ രീതിയിൽ കൈകാര്യം ചെയ്യും; ഭാരതാംബ വിഷയത്തിൽ രാജ്ഭവൻ ഭരണഘടനയെ വെല്ലുവിളിക്കുന്നെന്ന് മന്ത്രി ബിന്ദു

ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാലാ രജിസ്ട്രാർ കെഎസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ ഉന്നത വിദ്യാഭ്യാസ...

ഭാരതാംബ വിവാദത്തിൽ വിസിയുടെ നടപടിയെ എതിർത്ത് രജിസ്ട്രാർ; സസ്പെൻഷന് പറഞ്ഞ അവകാശവാദങ്ങൾ തെറ്റെന്നും പ്രതികരണം

കേരള സർവകലാശാലയിലെ സെനറ്റ് ഹാളിൽ, ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബചിത്രം വച്ച വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സ്വീകരിച്ച നടപടിക്കെതിരെ രജിസ്ട്രാർ...

കെട്ടടങ്ങാതെ ഭാരതാംബ വിവാദം; രജിസ്ട്രാറെ പ്രതിക്കൂട്ടിലാക്കി ഗവർണർക്ക് വിസിയുടെ റിപ്പോർട്ട്

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത ആർഎസ്എസ് പരിപാടിയില്‍, ഭാരതാംബചിത്രത്തെ ചൊല്ലി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ്...

‘മന്ത്രി ശിവൻകുട്ടിയല്ല തെറ്റുകാരൻ’; ഭാരതാംബ വിഷയത്തിൽ വീണ്ടും ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നോട് അനാദരവ് കാട്ടിയെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ കത്തിന് മറുപടിയുമായി...

കാവിക്കൊടിയേന്തിയ വനിതയെ പൂവിട്ട് പൂജിക്കുന്ന ഗവർണർ ആക്ഷേപിക്കുന്നത് ഭരണഘടനയെ; മതേതരത്വം സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് മന്ത്രി ശിവൻകുട്ടി

ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർക്കേർക്ക് എതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്തുകൊണ്ട് രാജ്ഭവനിൽ നടന്ന...