കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും കെട്ടിടം ഇടിഞ്ഞുവീണു ; ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞ് വീണു. അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കറ്റു....

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ല ; കളക്ടർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സമഗ്രമായ അന്വേഷണ റിപ്പോർട്ടാണ് സർക്കാരിന്...

നഷ്ടപരിഹാരമല്ല ആവശ്യം പ്രശ്നപരിഹാരം; ചാനൽ റേറ്റിംഗിന് വേണ്ടി മത്സരിക്കുന്നവരും ഇക്കാര്യം മിണ്ടുന്നില്ല

കേരളത്തിൽ ഭരണകൂടത്തിൻ്റെ പിടിപ്പുകേടുകൾകൊണ്ട് മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്ന ദുരവസ്ഥകൾ ആവർത്തിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവരുടെ വീഴ്ച തെളിയുമ്പോഴും...

ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷവും മകന് സർക്കാർ ജോലിയും; അമേരിക്കയിൽ നിന്നും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി

കോട്ടയം  മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ആശ്രിതർക്ക് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം...

‘ സ്വകാര്യ ആശുപത്രിയാണ് ജീവൻ നിലനിർത്തിയത് ‘; മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന വിവാദത്തിൽ

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മകളുടെ ചികിത്സ പുനരാരംഭിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു ഉണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകളുടെ ചികിത്സ വീണ്ടും ആരംഭിച്ചു....

‘കെട്ടിടം തള്ളിയിട്ടതല്ല, മന്ത്രിയുടെ ഭരണ വൈകല്യം കൊണ്ട് താഴെ വീണതാണ്”; വീണാ ജോർജിന് ഭയമെന്നും ചെന്നിത്തല

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മുൻ പ്രതിനേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ നേരിടാൻ ഭയമാണെന്ന് അദ്ദേഹം...

“അധികാരത്തിലിരിക്കുന്നത് ഒരു പെണ്ണാകുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും”; വീണാ ജോർജിന് പിന്തുണയും ചാണ്ടി ഉമ്മന് പരിഹാസവുമായി പിപി ദിവ്യ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് വീട്ടമ്മ മരിച്ചതിൽ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിന് ഇടയിൽ ആരോഗ്യവകുപ്പ് മന്ത്രി...

തകർന്ന് വീഴുന്ന No.1 പൊയ്മുഖങ്ങൾ..! ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില കൽപിക്കാത്ത നാണംകെട്ട ഭരണകൂടം

പുകൾപെറ്റത് എന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന തകർച്ച തുറന്നു കാട്ടുന്ന വാർത്തകൾക്കാണ് കുറച്ച് ദിവസങ്ങളായി കേരളം സാക്ഷ്യം...

“മന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ട്”; വീണാ ജോർജിൻ്റെ സന്ദർശനത്തിന് ശേഷം ബിന്ദുവിൻ്റെ ഭർത്താവ്

സംസ്ഥാന സർക്കാർ കുടുംബത്തിനായി ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ്...