അഗളിയിൽ വൻ കഞ്ചാവ് വേട്ട ; തീയിട്ട് നശിപ്പിച്ചത് പതിനായിരത്തോളം ചെടികൾ

പാലക്കാട് അഗളി സത്യക്കല്ല് മലയുടെ താഴ്‌വരയില്‍ വന്‍ കഞ്ചാവ് വേട്ട. അറുപത് സെന്റ് സ്ഥലത്ത് പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് പാലക്കാട്...

ആലപ്പുഴയിൽ എം.ഡി.എം.എയും, കഞ്ചാവുമായി അമ്മയും, മകനും പിടിയിൽ

ആലപ്പുഴയിൽ എക്സൈസ് നടത്തിയ ലഹരിവേട്ടയിൽ അഭിഭാഷകയും മകനും പിടിയിൽ. അഡ്വ.സത്യമോൾ, മകൻ സൗരവ് ജിത്ത് (19) എന്നിവരാണ് പിടിയിലായത്. ഇവരുടെ...

പിടിയിലായത് തീന്മേശക്ക് ചുറ്റുമിരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെ ; കഞ്ചാവ് കേസിൽ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു

കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തൃപ്പൂണിത്തുറ കോടതി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹിൽ...

ആലപ്പുഴയിൽ 27 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ

ആലപ്പുഴ ചേർത്തലയിൽ വൻ കഞ്ചാവുവേട്ട. റെയിൽവേ സ്റ്റേഷന്റെ പരിസരത്തു നിന്ന് പശ്ചിമബംഗാൾ സ്വദേശികളായ അജുറുൾ മുള്ള (35), സിമൂൾ എസ്.കെ...

ചെങ്ങന്നൂരിൽ റെയിൽവേ സ്റ്റേഷനിൽ ക്രിക്കറ്റ് ബാറ്റിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് ; വെസ്റ്റ്‌ ബംഗാൾ സ്വദേശി പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ ക്രിക്കറ്റ് ബാറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ഓണത്തിനോട് അനുബന്ധിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും, ആർ...

വാളയാർ ചെക്ക്പോസ്റ്റിൽ ബസ്സിൽ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ

പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. മലപ്പുറം...

ദൈവത്തിൻ്റെ ഫോട്ടോകൾക്ക് പിന്നിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

ദൈവത്തിന്റെ ഫോട്ടോകൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ചശേഷം പിടിക്കപെടാതിരിക്കാൻ ചിത്രങ്ങൾക്ക് മുന്നിൽ ആചാര പ്രകാരം പൂജ നടത്തിയ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലെ...

അമ്പലപ്പുഴയിൽ കഞ്ചാവ് വേട്ട ; 4 കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

അമ്പലപ്പുഴയിൽ നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ കോമനയിൽ കാശിനാഥൻ(22),...