ബീഹാർ തിരഞ്ഞെടുപ്പ് ; പരസ്യ പ്രചരണം ഇന്നവസാനിക്കും
ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകീട്ട് അഞ്ച് മണിയോടെ ഘട്ടം ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനു...
പി.എം ശ്രീ പദ്ധതി ; മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം
പി.എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിനെതിരെ പ്രതികരണവുമായി ബിനോയ് വിശ്വം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ...
സിപിഎമ്മിനെ പിടിച്ചുലച്ച ശബ്ദരേഖ ചോർച്ച; തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി
തൃശൂർ: സിപിഎമ്മിനെ പിടിച്ചുലച്ച ശബ്ദരേഖ ചോർച്ചയില്‍ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി വന്നേക്കും. മൂന്ന്...
മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ എസ്.സുധാകര്‍ റെഡ്ഡി അന്തരിച്ചു
ഹൈദരാബാദ്: മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ എസ്.സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍...
മാവോയിസ്റ്റ് നേതാവ് രൂപേഷിന് വേണ്ടി സിദ്ധരാമയ്യക്ക് സിപിഐയുടെ കത്ത്; ആശയങ്ങൾ മൂലം അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെടരുതെന്ന് ആവശ്യം
തടവിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന് നീതി ഉറപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാരിന് കത്തയച്ച് സിപിഐ. രൂപേഷിൻ്റെ ആശയങ്ങൾ മൂലം...
വീണയ്ക്ക് കേസ് നടത്താന്‍ അറിയാം; ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട; മന്ത്രി വി ശിവന്‍കുട്ടി
വീണക്കെതിരായ എസ്എഫ്‌ഐഒ കേസില്‍ രാഷ്ട്രീയ പിന്തുണ ഇല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിെന്റ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി വി...
PM Shri കേരളത്തില്‍ ഉടന്‍ നടപ്പാക്കില്ല; മന്ത്രിസഭാ യോഗത്തില്‍ എതിര്‍ത്ത് CPI മന്ത്രിമാര്‍
കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരളത്തിൽ ഉടൻ നടപ്പാക്കില്ല. സിപിഐയുടെ എതിർപ്പാണ് പദ്ധതി ഉടൻ വേണ്ടെന്ന് തീരുമാനിച്ചത്. മന്ത്രിസഭാ...

