സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികക്ക് സസ്പെൻഷൻ; മാനേജ്മെൻ്റിന് കാരണം കാണിക്കൽ നോട്ടീസും ഉത്തരവ് പാലിച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്ന മന്ത്രിയുടെ താക്കീതും

സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ  പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. നടപടി സ്വീകരിക്കാൻ മാനേജ്മെമെൻ്റിന്...

അന്ന് ബിന്ദു, ഇന്ന് മിഥുൻ; പാളിപ്പോയ സിസ്റ്റത്തിൻ്റെ ഷോക്ക് ട്രീറ്റ്മെൻ്റ് വീണ്ടും; ഇരകളാവാൻ വിധിക്കപ്പെടുന്നത് സാധാരണക്കാർ

കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് തലയോലപറമ്പ് സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ കൊല്ലപ്പെട്ടതിൻ്റെ ഞെട്ടൽ കേരളത്തിന് വിട്ടുമാറും...

കുറ്റം സ്കൂൾ അധികൃതരുടേതോ KSEBയുടേതോ? ഇപ്പോൾ പറയാനാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി; വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകൾ

കൊല്ലം ശാസ്താംകോട്ട തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം...

LDFൻ്റെ ‘നമ്പർ വൺ കേരള വിദ്യാഭ്യാസത്തിൽ’ ഒരു CPM LC സെക്രട്ടറിയുടെ സമര പ്രഖ്യാപനം; പരാതിക്ക് പരിഹാരമോ അതോ നേതാവിനെതിരെ നടപടിയോ?

മകന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതിൻ്റെ പേരിൽ സമരം പ്രഖ്യാപനവുമായി സിപിഎം ലോക്കല്‍ സെക്രട്ടറി. പത്തനംതിട്ട ജില്ലയിലെ...

സമസ്തക്കെതിരെ ഗൂഢാലോചനാ സിദ്ധാന്തവുമായി വിദ്യാഭ്യാസ മന്ത്രി; ഇന്ത്യയിലെ നമ്പർ വൺ വിദ്യാഭ്യാസ രംഗത്തിനെതിരെ ഗൂഢാലോചനയെന്നും വി ശിവൻകുട്ടി

ദേശീയാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി...