സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവ്വകളാശാലകളിലെ വി.നിയമനം വൈകും സി
സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന നടപടികള്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. നിയമന പട്ടികയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള...
സർവ്വകലാശാലകളിൽ ഓഗസ്റ്റ് 14 ‘വിഭജന ഭീതി ദിനം’ ; വി.സിമാർക്ക് ഗവർണറുടെ സർക്കുലർ
സർവ്വകലാശാലകളിൽ ഓഗസ്റ്റ് 14 ‘വിഭജനഭീതി ദിനം’ ആയി ആചരിക്കണമെന്ന് സർക്കുലറിറക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ. സർവകലാശാല വിസിമാർക്കാണ് ഗവർണറുടെ...
മുഖ്യമന്ത്രി – ഗവർണർ കൂടിക്കാഴ്ച ഇന്ന്; സർവകലാശാല പ്രതിസന്ധിയിൽ മഞ്ഞുരുകുമോ
സർവകലാശാല പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3.30ന് രാജ്ഭവനിലാണ് കൂടിക്കാഴ്ച....
അങ്ങനെ തോറ്റുകൊടുക്കാൻ ഗവർണർക്ക് മനസില്ല; വിസി നിയമനത്തിൽ സുപ്രീം കോടതിയിലേക്ക്
താത്ക്കാലിക വിസി നിയമനത്തിൽ അപ്പീൽ നൽകാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ. അനുകൂല വിധി ലഭിക്കുമെന്നാണ് നിയമോപദേശം...
ഗവർണർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി; താത്ക്കാലിക വിസിമാരായ സിസ തോമസും ശിവപ്രസാദും പുറത്ത് പോകും
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് ഹൈക്കോടതിയിൽ നിന്നു വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം...
എല്ലാം ഇനി ഗവർണർ തീരുമാനിക്കും; കാല് വെട്ടുമെന്ന് പറഞ്ഞാൽ എങ്ങനെ സർവകലാശാലയിലേക്ക് പോകുമെന്ന് വിസി
കേരള സർവകലാശാലയിൽ നടക്കുന്ന അധികാര വടംവലിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ. സർവകലാശാലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് താനല്ലെന്നും കാല്...
വീണ്ടും അർലേക്കർ vs ശിവൻകുട്ടി; പാദപൂജ വിവാദത്തിൽ നേർക്കുനേർ പോരുമായി ഗവർണറും വിദ്യാഭ്യാസ മന്ത്രിയും
ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികൾ പാദപൂജ ചെയ്ത സംഭവത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറിന് മറുപടിയുമായി പൊതു വിദ്യാഭ്യാസ മന്ത്രി...
സ്കൂളുകളിലെ പാദപൂജയെ പിന്തുണച്ച് ഗവർണർ; എന്താണ് തെറ്റെന്നും ചോദ്യം
ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികൾ പാദപൂജ ചെയ്ത സംഭവം വിവാദമായതോടെ പ്രതികരണവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗുരുപൂജ രാജ്യത്തിന്റെ...
ഗവർണർ പദവി എടുത്തുകളയണമെന്ന് സിപിഐ പ്രമേയം; രാജേന്ദ്ര ആർലേക്കറെ ഉടൻ തിരിച്ചുവിളിക്കണമെന്നും ആവശ്യം
സംഘ്പരിവാറിന്റെ ഫാസിസ്റ്റ് വർഗീയ താല്പര്യങ്ങൾക്കെതിരു നിൽക്കുന്ന സംസ്ഥാനങ്ങളെ തകർക്കാനുള്ള രാഷ്ട്രീയ ആയുധമാണ് ഗവർണർ പദവിയെന്ന വിമർശനവുമായി സിപിഐ തൃശൂർ ജില്ലാ...
നിമിഷപ്രിയയുടെ മോചനത്തിനായി ചാണ്ടി ഉമ്മൻ വീണ്ടും ഗവർണറെക്കണ്ടു; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കൾ
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ.പാര്‍ലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്,...
- 1
- 2

