കേരളത്തിലേക്കുള്ള അമൃത് ഭാരത് എക്സ്പ്രസ്സുകളുടെ സമയക്രമത്തിന് അംഗീകാരം

കേരളത്തിന് അനുവദിക്കപ്പെട്ട മൂന്ന് പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമത്തിന് അംഗീകാരം നൽകി റെയിൽവേ. സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല....

പ്രധാനമന്ത്രിയുടെ പരിപാടിക്ക് വേദി വിട്ടുനൽകാതെ സർക്കാർ

പ്രധാനമന്ത്രി പങ്കെടുക്കുന്ന റെയിൽവേയുടെ പരിപാടിക്കായി സ്റ്റേഡിയം വിട്ടു നൽകാതെ സർക്കാർ. ഈ മാസം 23ന് കോർപറേഷൻ വികസന രേഖയുടെ പ്രകാശനത്തിനും,...

ട്രെയിൻ യാത്രകൾക്ക് ചിലവേറും ; നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ

രാജ്യത്തെ ട്രെയിന്‍ യാത്രാടിക്കറ്റ് നിരക്കുകളില്‍ വര്‍ധന വരുത്തി റെയില്‍വേ മന്ത്രാലയം. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ്...

ട്രെയിൻ യാത്രക്ക് 10 മണിക്കൂർ മുന്നേ ടിക്കറ്റ് സ്റ്റാറ്റസ് ; പുതിയ തീരുമാനവുമായി റെയിൽവേ

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനം. റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് റെയിൽവെ...

അമൃത എക്സ്പ്രസ്സ് രമേശ്വരത്തേക്കും നീട്ടി ; സർവീസ് നാളെ മുതൽ

തിരുവനന്തപുരം- മധുര അമൃത എക്‌സ്‌പ്രസ് നാളെ മുതൽ രാമേശ്വരം വരെ നീട്ടി ഇന്ത്യൻ റെയിൽവേ. നാളെ മുതൽ രാത്രി എട്ടരയോടെ...

ചെന്നൈയിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തിരക്ക് പരിഗണിച്ച് ചെന്നൈയിലേക്ക് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ. ചെന്നൈ എഗ്മൂര്‍-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ (06075) 30ന് രാത്രി...

ജി.എസ്.ടി നിരക്കിളവിന് പിന്നാലെ ട്രെയിനുകളിലെ കുപ്പിവെള്ളത്തിന് വില കുറച്ച് റെയിൽവേ

ട്രെയിനുകളിൽ ലഭ്യമാക്കുന്ന കുടിവെള്ളത്തിന്റെ വില ഒരു രൂപ കുറച്ച് റെയില്‍വേ. ജി.എസ്. ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിലാണിത്. ഒരു ലിറ്റര്‍...

ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ ; ആറുമണിക്കൂർ കൊണ്ട് നിർമ്മിച്ചത് 2 കിലോമീറ്റർ റെയിൽപാത

പാതിരാത്രി ആറര മണിക്കൂര്‍ കൊണ്ട് രണ്ടു കിലോമീറ്റര്‍ റെയില്‍പാത നിര്‍മിച്ച് ചരിത്രം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ. മണിക്കൂറുകള്‍ക്കകം പാളം ഇട്ട്...

ബാംഗ്ലൂർ – തിരുവനന്തപുരം റൂട്ടിൽ അനുവദിച്ച മൂന്ന് പ്രതിവാര ട്രെയിനുകളും ഡിസംബർ വരെ നീട്ടി

ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്‌പെഷ്യൽ ട്രെയിനുകളും ഡിസംബർ വരെ നീട്ടാനുള്ള തീരുമാനവുമായി റെയിൽവേ. ആഘോഷ വേളയിൽ...

ഓണത്തിരക്ക് നിയന്ത്രിക്കാൻ നാല് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. നാല് സ്‌പെഷ്യൽ ട്രെയിൻ സർവീസുകളാണ് പുതുതായി പ്രഖ്യാപിച്ചത്....