ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ വീടിന് തീയിട്ടു ; ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ സംശയിച്ച് വീടിന് തീയിട്ട ഗൃഹനാഥൻ അറസ്റ്റിൽ. പത്തനംതിട്ട കൊല്ലംപടിയിൽ താമസിക്കുന്ന സിജു ആണ് പിടിയിലായത്. തീപിടിത്തത്തിൽ വീട്ടിലുണ്ടായിരുന്ന സിജുവിന്റെ...
പത്തനംതിട്ടയിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണ്ണം കവർന്നു
പത്തനംതിട്ടയിൽ പ്രവാസി ദമ്പതികളുടെ വീട്ടിൽ നിന്നും അരക്കോടിയിലേറെ രൂപയുടെ സ്വർണം മോഷണം പോയി. പന്തളം കൈപ്പുഴയിൽ പ്രവാസിയായ ബിജു നാഥന്റെ...
ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ പുറത്തെത്തിച്ചു
പത്തനംതിട്ടയിലെ ചിറ്റാർ വില്ലൂന്നിപ്പാറയിൽ കിണറ്റിൽ വീണ കടുവയെ പുറത്തെത്തിച്ചു. മയക്കുവെടി വച്ച ശേഷം വലയിലാക്കിയാണ് കടുവയെ പുറത്തെത്തിച്ചത്. ഇന്നു രാവിലെയായിരുന്നു...
എസ്.ഡി.പി.ഐ പിന്തുണ വേണ്ട ; പത്തനംതിട്ടയിൽ യു.ഡി.എഫ് പ്രതിനിധി രാജിവെച്ചു
പത്തനംതിട്ടയിൽ എസ്.ഡി.പി.ഐ പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് പ്രതിനിധി സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാജിവച്ചു. കോട്ടാങ്ങലിലെ യുഡിഎഫ് പ്രതിനിധി കെ.വി ശ്രീദേവിയാണ്...
വൃത്തിഹീനമായ നിലയിൽ പ്രവർത്തനം ; പന്തളത്ത് 3 ഹോട്ടലുകൾ അടച്ചുപൂട്ടി
പത്തനംതിട്ടയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മൂന്ന് ഹോട്ടലുകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചുപൂട്ടി. പന്തളം കടക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്...
തിരുവല്ലയിലെ 47കാരന്റെ മരണം കൊലപാതകമെന്ന് തെളിയിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
പത്തനംതിട്ട തിരുവല്ലയില്‍ മധ്യവയസ്കനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പൊടിയാടിയില്‍ ഈ...
വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ; വൃദ്ധ ദമ്പതികൾക്ക് 1.4 കോടി നഷ്ടമായി
സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ്. പത്തനംതിട്ടയില്‍ നിന്നുള്ള വൃദ്ധ ദമ്പതികളാണ് തട്ടിപ്പിനിരയായത്. മല്ലപ്പള്ളി സ്വദേശികളായ ദമ്പതികൾക്ക് ഇത്തരത്തിൽ...
തിരുവല്ല കവിത കൊലക്കേസ് ; പ്രതിക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും
തിരുവല്ലയില്‍ 19 കാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജി റെജിന്‍ മാത്യുവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍...
ഫോൺ കോളുകളും, ലൈവ് ലൊക്കേഷനുകളും ചോർത്തി ; അടൂരിൽ അൺ-എത്തിക്കൽ ഹാക്കർ അറസ്റ്റിൽ
ലൈവ് ലൊക്കേഷനും, സി. ഡി. ആറും ഉൾപ്പെടെ വ്യക്തിഗത വിവരങ്ങളും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും ചോര്‍ത്തിയെന്ന സംശയത്തില്‍ ഹാക്കറെ സൈബര്‍...
പോക്സോ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പത്തനംതിട്ടയിൽ പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് വിരുദുനഗര്‍ ശിവകാശി പരാശക്തി കോളനിയില്‍ ശക്തിവേല്‍ (28) ആണ്...

