പത്തനംതിട്ടയിലെ ചിറ്റാർ വില്ലൂന്നിപ്പാറയിൽ കിണറ്റിൽ വീണ കടുവയെ പുറത്തെത്തിച്ചു. മയക്കുവെടി വച്ച ശേഷം വലയിലാക്കിയാണ് കടുവയെ പുറത്തെത്തിച്ചത്. ഇന്നു രാവിലെയായിരുന്നു കടുവയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.
കൊല്ലംപറമ്പിൽ സദാശിവൻ്റെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. ഇന്ന് പുലർച്ചെ കിണറ്റിൽ വലിയ ശബ്ദം കേട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കടുവയെ കണ്ടത്. റാന്നി വനം ഡിവിഷനിൽ വടശ്ശേരിക്കര റേഞ്ചിൽ തണ്ണിത്തോട് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം.എൽ.എ ഓഫീസിൽ
ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ ആവിശ്വാസ പ്രമേയ നോട്ടീസ് നൽകാനൊരുങ്ങി പ്രതിപക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.